< Back
Kerala
സിപിഎം - സിപിഐ തർക്കം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കിയെന്ന്  ചെന്നിത്തലസിപിഎം - സിപിഐ തർക്കം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കിയെന്ന് ചെന്നിത്തല
Kerala

സിപിഎം - സിപിഐ തർക്കം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കിയെന്ന് ചെന്നിത്തല

Jaisy
|
24 May 2018 12:09 AM IST

ട്രഷറികള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിച്ചു

സിപിഎം - സിപിഐ തർക്കം സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രഷറികള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിച്ചു.

ചട്ടം ലംഘിച്ച് പാര്‍ക്കിന് അനുമതി നേടിയെടുക്കുകയും ഭൂപരിധി നിയമം ലംഘിക്കുകയും ചെയ്ത പി വി അൻവർ എംഎൽഎയുടെ പേരിൽ കേസെടുത്തു അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. യു ഡി എഫിന്റ പടയൊരുക്കം ജാഥ തുടങ്ങിയപ്പോൾ തന്നെ ഇടതു മുന്നണിയിൽ പടയൊരുക്കം തുടങ്ങിയെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

Similar Posts