< Back
Kerala
ചെങ്ങന്നൂരില്‍ യുഡിഎഫിന് പോരാട്ടം കനക്കുംചെങ്ങന്നൂരില്‍ യുഡിഎഫിന് പോരാട്ടം കനക്കും
Kerala

ചെങ്ങന്നൂരില്‍ യുഡിഎഫിന് പോരാട്ടം കനക്കും

admin
|
23 May 2018 5:18 PM IST

എന്‍ ഡി എ യുടെ സാന്നിദ്ധ്യവും യു ഡി എഫ് വിമത ഭീഷണയും കൊണ്ട് ശ്രദ്ധ നേടുന്ന മണ്ഡലത്തില്‍ പൊരിഞ്ഞ പോരാട്ടമാണ്.

പരമ്പരാഗതമായി യു ഡി എഫിനെ സഹായിച്ചിരുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഇക്കുറി കടുത്ത മത്സരമാണ് നടക്കുന്നത്. എന്‍ ഡി എ യുടെ സാന്നിദ്ധ്യവും യു ഡി എഫ് വിമത ഭീഷണയും കൊണ്ട് ശ്രദ്ധ നേടുന്ന മണ്ഡലത്തില്‍ പൊരിഞ്ഞ പോരാട്ടമാണ്.

Similar Posts