< Back
Kerala
അച്യുതവാര്യര്‍ മാധ്യമ പുരസ്കാരം സനൂബ് ശശിധരന്Kerala
അച്യുതവാര്യര്‍ മാധ്യമ പുരസ്കാരം സനൂബ് ശശിധരന്
|24 May 2018 3:53 PM IST
പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കൊച്ചിയിലെ തണ്ണീര്‍ തടങ്ങള്‍ നികത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് അവാര്‍ഡിനര്‍ഹനാക്കിയത്.
തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ അച്യുതവാര്യര്‍ മാധ്യമ പുരസ്കാരം മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ സനൂബ് ശശിധരന്. മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടറായി മാധ്യമം ദിനപത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ അഷ്റഫ് വട്ടപ്പാറയെ തെരഞ്ഞെടുത്തു
10,001രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കൊച്ചിയിലെ തണ്ണീര്‍ തടങ്ങള്‍ നികത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് അവാര്‍ഡിനര്‍ഹനാക്കിയത്.