< Back
Kerala
Kerala
ടി വി അച്യുതവാര്യര്‍ പുരസ്കാരം വിതരണം ചെയ്തു
|24 May 2018 9:56 AM IST
ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ സനൂബ് ശശിധരന് വേണ്ടി പ്രതിനിധി ഏറ്റുവാങ്ങി
തൃശൂര്‍ പ്രസ് ക്ലബിന്റെ ടി വി അച്യുതവാര്യര്‍ പുരസ്കാരം വിതരണം ചെയ്തു. ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ സനൂബ് ശശിധരന് വേണ്ടി പ്രതിനിധി ഏറ്റുവാങ്ങി. മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ അഷ്റഫ് വട്ടപ്പാറ അച്ചടി മാധ്യമ പുരസ്കാരം ഏറ്റുവാങ്ങി. കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് പുരസ്കാര വിതരണം നടത്തിയത്.