< Back
Kerala
മുളന്തുരുത്തിയില്‍ ട്രെയിന്‍ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചുമുളന്തുരുത്തിയില്‍ ട്രെയിന്‍ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
Kerala

മുളന്തുരുത്തിയില്‍ ട്രെയിന്‍ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Jaisy
|
24 May 2018 8:24 AM IST

മകളുടെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് കൂട്ട ആത്മഹത്യ

എറണാകുളം, മുളന്തുരുത്തിയില്‍ ട്രെയിന്‍ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ ഉദ്യോഗസ്ഥനായ സച്ചിദാനന്ദന്‍, കുടുംബാംഗങ്ങളായ സുജ, ശ്രീലക്ഷ്മിഎന്നിവരാണ് മരിച്ചത്. മകളുടെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് കൂട്ട ആത്മഹത്യ. കുടുംബപ്രശ്നമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

Similar Posts