< Back
Kerala
ദിലീപ് വീട്ടിലെത്തിയത് കനത്ത പൊലീസ് നിരീക്ഷണത്തില്‍Kerala
ദിലീപ് വീട്ടിലെത്തിയത് കനത്ത പൊലീസ് നിരീക്ഷണത്തില്‍
|24 May 2018 3:47 PM IST
വീട്ടിനുള്ളിൽ ആരെങ്കിലുമായി ചർച്ച നടത്തുന്നില്ലെന്ന് പോലീസ് ഉറപ്പ് വരുത്തി
ശക്തമായ നിരീക്ഷണമൊരുക്കിയാണ് പോലീസ് ആലുവ സബ് ജയിലിൽ നിന്ന് ദിലീപിനെ വീട്ടിലെത്തിച്ചത്. വീട്ടിനുള്ളിൽ ആരെങ്കിലുമായി ചർച്ച നടത്തുന്നില്ലെന്ന് പോലീസ് ഉറപ്പ് വരുത്തി. ദിലീപിനെ കയറ്റിയ പോലീസ് വാഹനത്തിൽ നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത് .
അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ.പൗലോസ്, ആലുവ ഡി.വൈ.എസ്.പി, ആലുവ സി.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദിലീപിന് നിരീക്ഷിക്കാന്‍ കൂടെപ്പോയത്.