< Back
Kerala
കൊച്ചി വിമാനത്താവള കമ്പനി ഉടമകൾക്ക് 25 ശതമാനം ലാഭവിഹിതംകൊച്ചി വിമാനത്താവള കമ്പനി ഉടമകൾക്ക് 25 ശതമാനം ലാഭവിഹിതം
Kerala

കൊച്ചി വിമാനത്താവള കമ്പനി ഉടമകൾക്ക് 25 ശതമാനം ലാഭവിഹിതം

Sithara
|
24 May 2018 9:33 PM IST

സിയാലിന്‍റെ സഹായത്തോടെ ഉള്‍നാടന്‍ ജലപാത വികസനം 2020ല്‍ പൂര്‍ത്തികരിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമകൾക്ക് 25 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. സിയാലിന്‍റെ സഹായത്തോടെ ഉള്‍നാടന്‍ ജലപാത വികസനം 2020ല്‍ പൂര്‍ത്തികരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിയാലിന്‍റെ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Similar Posts