< Back
Kerala
ഷുഹൈബ് വധത്തിന് പിന്നില്‍ ടിപി വധക്കേസ് പ്രതി കിർമാണി മനോജ്: കെ സുധാകരന്‍Kerala
ഷുഹൈബ് വധത്തിന് പിന്നില്‍ ടിപി വധക്കേസ് പ്രതി കിർമാണി മനോജ്: കെ സുധാകരന്‍
|24 May 2018 5:42 AM IST
സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് കിർമാണി കൊലപാതകം നടത്തിയതെന്ന് കെ സുധാകരന്‍
ഷുഹൈബ് വധത്തിന് പിന്നില്‍ ടിപി വധക്കേസ് പ്രതി കിർമാണി മനോജാണെന്ന് കെ സുധാകരന്‍. വെട്ടിന്‍റെ ആഴവും കൊലയുടെ രീതിയും ഇതിന്‍റെ തെളിവാണ്. സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് കിർമാണി കൊലപാതകം നടത്തിയത്. കിർമാണിയുടെ പങ്ക് വെളിപ്പെടാതിരിക്കാനാണ് പ്രതികളെ പാർട്ടി നൽകിയതെന്നും സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു.