Kerala
ഇപി ജയരാജന്‍ കായിക കേരളത്തിന് നാണക്കേടെന്ന് യൂത്ത് കോണ്‍ഗ്രസ്ഇപി ജയരാജന്‍ കായിക കേരളത്തിന് നാണക്കേടെന്ന് യൂത്ത് കോണ്‍ഗ്രസ്
Kerala

ഇപി ജയരാജന്‍ കായിക കേരളത്തിന് നാണക്കേടെന്ന് യൂത്ത് കോണ്‍ഗ്രസ്

admin
|
24 May 2018 9:19 PM IST

ഇപി ജയരാജനില്‍ നിന്ന് കായിക വകുപ്പ് എടുത്ത് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. 

അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ച മന്ത്രി ഇപി ജയരാജന്‍ കായിക കേരളത്തിന് നാണക്കേടാണെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇപി ജയരാജനില്‍ നിന്ന് കായിക വകുപ്പ് എടുത്ത് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Related Tags :
Similar Posts