< Back
Kerala
ടി.എന്‍ സീമയുടെ തോല്‍വി; പിരപ്പന്‍കോട് മുരളിക്ക് താക്കീത്Kerala
ടി.എന്‍ സീമയുടെ തോല്‍വി; പിരപ്പന്‍കോട് മുരളിക്ക് താക്കീത്
|25 May 2018 6:47 PM IST
സി.പി.എം സ്ഥാനാര്‍ഥി ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പോയ പശ്ചാത്തലത്തിലാണ് മുരളിയെ താക്കീത് ചെയ്തത്
സി.പി.എം സംസ്ഥാന സമിതി അംഗം പിരപ്പന്‍കോട് മുരളിക്ക് താക്കീത്. സംസ്ഥാന സമിതി യോഗത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പോയ പശ്ചാത്തലത്തിലാണ് മുരളിയെ താക്കീത് ചെയ്തത്.