< Back
Kerala
പിണറായിയോട് പത്ത് ചോദ്യങ്ങളുമായി ചെന്നിത്തലKerala
പിണറായിയോട് പത്ത് ചോദ്യങ്ങളുമായി ചെന്നിത്തല
|25 May 2018 6:26 AM IST
താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന് വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?, ലാവ്‌ലിന്‍വിഷയത്തില്‍......

സിപിഎം പിബി അംഗം പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തല ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന് വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?, ലാവ്‌ലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട് താങ്കള്‍ യോജിക്കുന്നുണ്ടോ? തുടങ്ങിയവയാണ് ചോദ്യങ്ങള്‍.
സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം ശ്രീ പിണറായി വിജയനോട് പത്ത് ചോദ്യങ്ങള്‍ . 1. ലാവ്‌ലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്ത...
Posted by Ramesh Chennithala on Saturday, April 23, 2016