< Back
Kerala
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍Kerala
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍
|25 May 2018 11:56 PM IST
29ന് ദുബായില്‍ ദേ പുട്ടിന്റെ ശാഖാ ഉദ്ഘാടനത്തിന് പോകാന്‍ അനുവദിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് ജാമ്യവ്യസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചു. 29ന് ദുബായില്‍ ദേ പുട്ടിന്റെ ശാഖാ ഉദ്ഘാടനത്തിന് പോകാന്‍ അനുവദിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. ഹരജി ഇന്ന് തന്നെ കോടതി പരിഗണിക്കും