< Back
Kerala
നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചന സംബന്ധിച്ച കേസ് ഇൗ മാസം 31ലേക്ക് മാറ്റിKerala
നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചന സംബന്ധിച്ച കേസ് ഇൗ മാസം 31ലേക്ക് മാറ്റി
|25 May 2018 6:57 AM IST
ദിലീപ് നൽകിയ രണ്ട് ഹർജികളിലും തീർപ്പായിട്ടില്ല. ഇതിൽ തീരുമാനം എടുത്ത ശേഷം കുറ്റപത്രം വിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതി സെഷൻസ് കോടതിക്ക് കൈമാറും.
കൊച്ചിയിൽ നടി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇൗ മാസം 31ന് പരിഗണിക്കാൻ മാറ്റി. കോടതിയുടെ അന്വേഷണ മേൽനോട്ട നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. ദിലീപ് നൽകിയ രണ്ട് ഹർജികളിലും തീർപ്പായിട്ടില്ല. ഇതിൽ തീരുമാനം എടുത്ത ശേഷം കുറ്റപത്രം വിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതി സെഷൻസ് കോടതിക്ക് കൈമാറും. പൾസർ സുനി ഉൾപ്പടെയുള്ള ആറ് പ്രതികളുടെ റിമാൻഡ് കാലാവധിയും 31 വരെ നീട്ടി.