< Back
Kerala
രാഖുല്‍ താനുമായി ബന്ധപ്പെട്ടത് ഒരു തവണ; മകനെതിരായ കേസ് നിയമപരമായി നേരിടുമെന്ന് വിജയന്‍പിള്ള എംഎല്‍എKerala
രാഖുല്‍ താനുമായി ബന്ധപ്പെട്ടത് ഒരു തവണ; മകനെതിരായ കേസ് നിയമപരമായി നേരിടുമെന്ന് വിജയന്‍പിള്ള എംഎല്‍എ
|25 May 2018 5:09 PM IST
രാഖുല്‍ കൃഷ്ണ 17 പ്രാവിശ്യം ശ്രീജിത്തിനെ കാണാന്‍ വന്നുവെന്നത് കളവാണെന്ന് എന്‍ വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു.
രാഖുല്‍ കൃഷ്ണ 17 പ്രാവിശ്യം ശ്രീജിത്തിനെ കാണാന്‍ വന്നുവെന്നത് കളവാണെന്ന് എന്‍ വിജയന്‍പിള്ള എംഎല്‍എ. ഒരു തവണ രാഖുല്‍ കൃഷ്ണ താനുമായി ബന്ധപ്പെട്ടിരുന്നു. പത്ത് കോടി നല്‍കാനുണ്ടെന്ന രാകുല്‍ കൃഷ്ണയുടെ വാദം വിശ്വസിക്കാനാകുന്നില്ല. മകനെതിരായ കേസ് നിയമപരമായി നേരിടുമെന്നും വിജയന്‍പിള്ള പറഞ്ഞു.