< Back
Kerala
തലശ്ശേരി സംഭവം: മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരമെന്ന് ഉമ്മന്‍ചാണ്ടിKerala
തലശ്ശേരി സംഭവം: മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരമെന്ന് ഉമ്മന്‍ചാണ്ടി
|26 May 2018 1:51 AM IST
അധികാരം കിട്ടിയാല്‍ എന്തുമാവാമെന്ന ധാരണ തിരുത്തണമെന്നും ഉമ്മന്‍ചാണ്ടി
തലശ്ശേരി സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അധികാരം കിട്ടിയാല്‍ എന്തുമാവാമെന്ന ധാരണ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍കോട് കുണ്ടംകുഴിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.