< Back
Kerala
ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കെഎം മാണിKerala
ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കെഎം മാണി
|25 May 2018 10:11 AM IST
ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മാണി കുറ്റപ്പെടുത്തി.
ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെതിരെ വിമര്‍ശവുമായി മുന്‍ധനമന്ത്രി കെഎം മാണി. ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് മാണി കുറ്റപ്പെടുത്തി. ബജറ്റിലെ നികുതി വര്‍ധന സാധാരണക്കാരനെ ബാധിക്കും. ബജറ്റില്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതികളില്ല. വെളിച്ചെണ്ണയുടെ നികുതി പിന്‍വലിക്കണമെന്നും മാണി ആവശ്യപ്പെട്ടു.