< Back
Kerala
പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കും: ജി.സുധാകരന്‍പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കും: ജി.സുധാകരന്‍
Kerala

പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കും: ജി.സുധാകരന്‍

admin
|
25 May 2018 6:02 AM IST

ഗവ‍ര്‍ണ്ണര്‍ ഇക്കാര്യം നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഗവ‍ര്‍ണ്ണര്‍ ഇക്കാര്യം നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബി പി സി എല്ലില്‍ നിന്ന് റോഡ് പണിക്കുള്ള ടാര്‍ വാങ്ങിയതിലെ ക്രമക്കേടും പരിശോധിക്കമെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

Similar Posts