< Back
Kerala
നീണ്ടകര ഹാര്‍ബറിന് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞുനീണ്ടകര ഹാര്‍ബറിന് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞു
Kerala

നീണ്ടകര ഹാര്‍ബറിന് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞു

Jaisy
|
27 May 2018 1:51 AM IST

ഇന്ന് പുലര്‍ച്ചയോടെയാണ് ബോട്ട് മറിഞ്ഞത്

കൊല്ലം നീണ്ടകര ഹാര്‍ബറിന് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന ഏഴ് തൊഴിലാളികളെയും രക്ഷപെടുത്തി. ഹാര്‍ബറിലേക്ക് അടുക്കുന്നതിനിടെ ആയിരുന്നു ശക്തമായ കാറ്റില്‍ ബോട്ട് മറിഞ്ഞത്. ഇക്കഴിഞ്ഞ ജൂണില്‍ നീണ്ടകരക്ക് സമീപം ബോട്ട് മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു.

Similar Posts