< Back
Kerala
ബാബുവിന്‍റെ സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിKerala
ബാബുവിന്‍റെ സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി
|26 May 2018 3:38 PM IST
ബാബു നിയമസഭാ സാമാജികനായിരുന്ന സമയത്തേയും മന്ത്രിയായിരുന്ന കാലത്തേയും നിയമസഭയില്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുടെ കണക്ക് ആവശ്യപ്പെട്ടാണ്.....
ബാബുവിന്‍റെ സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് അന്വേഷണ സംഘം കത്ത് നല്‍കി. ബാബു നിയമസഭാ സാമാജികനായിരുന്ന സമയത്തേയും മന്ത്രിയായിരുന്ന കാലത്തേയും നിയമസഭയില്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുടെ കണക്ക് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. കഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും ബാബുവിന്റെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു.