< Back
Kerala
ഐഎഎസ് ശീത സമരത്തില്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി മാറിയെന്ന് ചെന്നിത്തലKerala
ഐഎഎസ് ശീത സമരത്തില്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി മാറിയെന്ന് ചെന്നിത്തല
|26 May 2018 2:40 PM IST
പ്രശ്നം വഷളാക്കയതിന് കാരണം പിണാറായിയാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രശ്നം രൂക്ഷമയതിന് ശേഷം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല
ഐഎഎസ് ശീതസമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കുകുത്തിയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രശ്നം വഷളാക്കയതിന് കാരണം പിണാറായിയാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രശ്നം രൂക്ഷമയതിന് ശേഷം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ഐഎഎസുകാര്‍ കൂട്ട അവധിയെടുക്കുന്നത് കേരളത്തിന് അപമാനകരമാണ്. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടികിടക്കുകയാണ്. ഭരണത്തിലെ മുരടിപ്പ് പ്രകടമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.