< Back
Kerala
കലോത്സവത്തില്‍ ചരിത്രം രചിച്ച് ദേവികയുടെ പറയന്‍ തുള്ളല്‍Kerala
കലോത്സവത്തില്‍ ചരിത്രം രചിച്ച് ദേവികയുടെ പറയന്‍ തുള്ളല്‍
|27 May 2018 4:18 AM IST
തുള്ളലിന്റെ മുഖമുദ്രയായ നര്‍മ്മത്തിനും ചടുലതക്കും പകരം ഭകതിരസ പ്രധാനമാണ് പറയന്‍ തുള്ളല്‍...
കലോത്സവ ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് കൊല്ലം കടയ്ക്കലില്‍ നിന്നുള്ള ദേവിക എസ്.പി. ഇതാദ്യമായാണ് കലോത്സവ മത്സരത്തില്‍ ഒരു പെണ്‍കുട്ടി പറയന്‍ തുള്ളല്‍ അവതരിപ്പിക്കുന്നത്. തുള്ളലിന്റെ മുഖമുദ്രയായ നര്‍മ്മത്തിനും ചടുലതക്കും പകരം ഭകതിരസ പ്രധാനമാണ് പറയന്‍ തുള്ളല്‍