< Back
Kerala
പത്തനാപുരത്ത് നടക്കുന്നത് സ്റ്റേജ് ഷോ അല്ല രാഷ്ട്രീയ പോരാട്ടമാണെന്ന് ജഗദീഷ്പത്തനാപുരത്ത് നടക്കുന്നത് സ്റ്റേജ് ഷോ അല്ല രാഷ്ട്രീയ പോരാട്ടമാണെന്ന് ജഗദീഷ്
Kerala

പത്തനാപുരത്ത് നടക്കുന്നത് സ്റ്റേജ് ഷോ അല്ല രാഷ്ട്രീയ പോരാട്ടമാണെന്ന് ജഗദീഷ്

admin
|
26 May 2018 5:22 PM IST

മീ‍ഡിയവണിന്റെ വ്യൂ പോയന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പത്തനാപുരത്ത് നടക്കുന്നത് താരങ്ങളുടെ സ്റ്റേജ് ഷോ അല്ല രാഷ്ട്രീയ പോരാട്ടമാണെന്ന് ജഗദീഷ്. തന്റെ പ്രചാരണത്തിന് താരങ്ങള്‍ എത്തണമെന്ന് നിര്‍ബന്ധമില്ല. മമ്മൂട്ടിയും ഇന്നസെന്റും ഗണേഷിന് ഒപ്പമാണെന്ന് പറയുന്നത് ശരിയല്ല. അവര്‍ക്ക് അങ്ങനെ ആരോടും പ്രത്യേക താത്പര്യമുള്ളതായി കരുതില്ലെന്നും ജഗദീഷ് മീ‍ഡിയവണിന്റെ വ്യൂ പോയന്റില്‍ പറഞ്ഞു.

Similar Posts