< Back
Kerala
Kerala
ആറളം മേഖലയില്‍ ഭീതിവിതച്ച ചുള്ളിക്കൊമ്പന്‍ ഒടുവില്‍ കൂട്ടിലായി
|26 May 2018 8:46 AM IST
12 മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്
കണ്ണൂര്‍ ആറളം മേഖലയില്‍ ഭീതിവിതച്ച ചുള്ളിക്കൊമ്പന്‍ ഒടുവില്‍ കൂട്ടിലായി. 12 മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് നാലുപേരുടെ ജീവനെടുത്ത കാട്ടുകൊമ്പനെ മയക്കുവെടി വെച്ച് വീഴ്ത്തിയത്.