< Back
Kerala
കഴക്കൂട്ടത്ത് താമര വിരിയുമെന്ന് എംജി ശ്രീകുമാര്‍Kerala
കഴക്കൂട്ടത്ത് താമര വിരിയുമെന്ന് എംജി ശ്രീകുമാര്‍
|26 May 2018 8:07 PM IST
പ്രഖ്യാപനം. പരവൂരില്‍ ദുരന്തമുണ്ടായപ്പോള്‍ സുരക്ഷപോലും നോക്കാതെ വിത്തിന്‍ സെക്കന്‍ഡ്സ് അവിടേക്ക് ഓടിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ....

കഴക്കൂട്ടത്ത് താമരവിരിയണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഇത്തവണ അത് സംഭവിക്കുമെന്നും പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍. ബിജെപി സ്ഥാനാര്‍ഥിയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരന്‍റെ പ്രചരണ പരിപാടിയിലാണ് ശ്രീകുമാറിന്‍റെ പ്രഖ്യാപനം. പരവൂരില്‍ ദുരന്തമുണ്ടായപ്പോള്‍ സുരക്ഷപോലും നോക്കാതെ വിത്തിന്‍ സെക്കന്‍ഡ്സ് അവിടേക്ക് ഓടിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്താനും ശ്രീകുമാര്‍ മറന്നില്ല. ബിജെപിക്ക് അനുകൂലമായ ഒരു ഗാനവും ആലപിച്ചാണ് എംജി സ്റ്റേജ് വിട്ടത്.