< Back
Kerala
സെന്‍കുമാറിനെതിരെ പികെ കുഞ്ഞാലിക്കുട്ടിKerala
സെന്‍കുമാറിനെതിരെ പികെ കുഞ്ഞാലിക്കുട്ടി
|26 May 2018 12:56 PM IST
' ആര്‍.എസ്.എസ്സ് അപകടകാരികളല്ല, കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് കൂടുതല്‍ ആപത്കരം'
മുസ്‌ലിം ജനസംഖ്യയെക്കുറിച്ചുള്ള സെന്‍കുമാറിന്റെ പരാമര്‍ശം അപലപനീയമെന്ന് പികെ കുഞ്ഞാലിക്കുട്ടി. സമൂഹത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി. ആര്‍.എസ്.എസ്സ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് കൂടുതല്‍ ആപത്കരമെന്നുമുള്ള സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വാക്കുകളാണ് വിവാദമായത്.