< Back
Kerala
നാദിര്‍ഷ പ്രതിയായേക്കില്ലKerala
നാദിര്‍ഷ പ്രതിയായേക്കില്ല
|26 May 2018 8:49 AM IST
ഗൂഢാലോചനയില്‍ നാദിര്‍ഷായ്ക്ക് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ പ്രതിയാകില്ല. ഗൂഢാലോചനയില്‍ നാദിര്‍ഷായ്ക്ക് പങ്കില്ലെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം.
അതേസമയം പള്‍സര്‍ സുനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം ദിലീപിനെതിരെയും ചുമത്തും. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഒളിവില്‍ പാര്‍പ്പിക്കല്‍, ബലാത്സംഗശ്രമം എന്നീ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തുക. ഇപ്പോള്‍ 11ആം പ്രതിയായ ദിലീപ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ടാം പ്രതിയാകും.