< Back
Kerala
നടിയെ ആക്രമിച്ച കേസ്: കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത തള്ളാതെ റൂറല്‍ എസ്‍പിKerala
നടിയെ ആക്രമിച്ച കേസ്: കൂടുതല്‍ അറസ്റ്റിനുള്ള സാധ്യത തള്ളാതെ റൂറല്‍ എസ്‍പി
|26 May 2018 10:35 PM IST
കാവ്യ മാധവനെ അറസ്റ്റു ചെയ്യുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അപ്പുണ്ണിക്കായി അന്വേഷണം ഊർജിതമാണെന്നും എവി ജോർജ്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന കാര്യം തള്ളാതെ റൂറൽ എസ്പി എ വി.ജോർജ്. കാവ്യ മാധവനെ അറസ്റ്റു ചെയ്യുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അപ്പുണ്ണിക്കായി അന്വേഷണം ഊർജിതമാണെന്നും എവി ജോർജ് പറഞ്ഞു. കാവ്യയുടെ അമ്മ ശ്യാമളയെയും അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.