< Back
Kerala
തീരുമാനമെടുക്കേണ്ടത് ഹാദിയയെന്ന് കാരാട്ട്തീരുമാനമെടുക്കേണ്ടത് ഹാദിയയെന്ന് കാരാട്ട്
Kerala

തീരുമാനമെടുക്കേണ്ടത് ഹാദിയയെന്ന് കാരാട്ട്

admin
|
26 May 2018 7:07 PM IST

ഹൈക്കോടതി നിലപാട് ഞെട്ടിക്കുന്നതാണെന്നും കാരാട്ട്

ഹാദിയ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹാദിയ തന്നെയാണെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ഹാദിയയുടെ തീരുമാനം പോലെ ജീവിക്കാമെന്നാണ് പാര്‍ട്ടി നിലപാട്. ഹൈക്കോടതി നിലപാട് ഞെട്ടിക്കുന്നതാണെന്നും കാരാട്ട് അഭിപ്രായപ്പെട്ടു

Similar Posts