< Back
Kerala
വയലാർ അവാർഡ് ടി ഡി രാമകൃഷ്ണന്Kerala
വയലാർ അവാർഡ് ടി ഡി രാമകൃഷ്ണന്
|26 May 2018 7:29 AM IST
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന കൃതിക്ക് ആണ് പുരസ്കാരം
2017ലെ വയലാർ അവാർഡ് ടി ഡി രാമകൃഷ്ണന്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന കൃതിക്ക് ആണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാന്ന് പുരസ്കാരം. വയലാറിന്റെ ചരമവാർഷിക ദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരത്ത് പുരസ്കാരം വിതരണം ചെയ്യും.