< Back
Kerala
ജയരാജന്റെ പ്രസംഗം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: സുധീരന്‍Kerala
ജയരാജന്റെ പ്രസംഗം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: സുധീരന്‍
|26 May 2018 12:17 PM IST
പി ജയരാജന്റെ കാട്ടാക്കട പ്രസംഗം അപലപനീയമെന്ന് വി എം സുധീരന്‍
പി ജയരാജന്റെ കാട്ടാക്കട പ്രസംഗം അപലപനീയമെന്ന് വി എം സുധീരന്‍. പ്രസംഗം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നും സുധീരന്‍ കൊച്ചിയില്‍ പറഞ്ഞു.
കണ്ണൂരിലെ കൊലപാതകങ്ങള്‍ കടം വീട്ടലാണെന്ന് പി ജയരാജന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചതാണ് വിവാദമായത്.