< Back
Kerala
Kerala
അകന്ന് നിൽക്കുന്നവരെ വീണ്ടും പാർട്ടിയിലേക്ക് അടുപ്പിക്കണമെന്ന് കോടിയേരി
|27 May 2018 12:32 AM IST
ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി
പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുന്നവരെ വീണ്ടും പാർട്ടിയിലേക്ക് അടുപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അവരോട് ശത്രുത പാടില്ല. ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.