< Back
Kerala
ചാരക്കേസ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എം.എം ഹസന്‍ചാരക്കേസ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എം.എം ഹസന്‍
Kerala

ചാരക്കേസ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എം.എം ഹസന്‍

Jaisy
|
26 May 2018 6:26 AM IST

ഏറെ കാലമായി മനസ്സിലുണ്ടായിരുന്നതാണ് പറഞ്ഞത്

ചാരക്കേസ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. ഏറെ കാലമായി മനസ്സിലുണ്ടായിരുന്നതാണ് പറഞ്ഞത്. പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടോയെന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. പ്രസ്താവനക്ക് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Related Tags :
Similar Posts