< Back
Kerala
Kerala
ദിലീപിനെതിരായ കുറ്റപത്രം ചോർന്നത് അന്വേഷിക്കാൻ കോടതി ഉത്തരവ്
|27 May 2018 1:28 AM IST
അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണം, കുറ്റപത്രത്തിന്റെ കൂടുതൽ രേഖകൾ ലഭിക്കണം എന്നീ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ചോർന്നത് അന്വേഷിക്കാൻ കോടതി ഉത്തരവ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണം, കുറ്റപത്രത്തിന്റെ കൂടുതൽ രേഖകൾ ലഭിക്കണം എന്നീ രണ്ട് ഹരജികൾ 22 ലേക്ക് മാറ്റി. കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയിലാണ് വിധി. പൊലീസ് മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് ദിലീപിന്‍റെ ആരോപണം.