< Back
Kerala
യുഡിഎഫ് ബിജെപിക്ക് വോട്ടു മറിച്ചെന്ന് വി ശിവന്‍കുട്ടിയുഡിഎഫ് ബിജെപിക്ക് വോട്ടു മറിച്ചെന്ന് വി ശിവന്‍കുട്ടി
Kerala

യുഡിഎഫ് ബിജെപിക്ക് വോട്ടു മറിച്ചെന്ന് വി ശിവന്‍കുട്ടി

admin
|
26 May 2018 2:18 PM IST

യു ഡിഎഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍ പിള്ളയുടെ അറിവോടെയാണ് വോട്ട് മറിച്ചത്

ബിജെപിക്ക് അനുകൂലമായി നേമത്ത് യുഡിഎഫ് വോട്ടു മറിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. വോട്ടെടുപ്പ് ദിവസം ബൂത്ത് പ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തര്‍ സജീവമല്ലായിരുന്നത് അതുകൊണ്ടാണ്. യു ഡിഎഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍ പിള്ളയുടെ അറിവോടെയാണ് വോട്ട് മറിച്ചത്. എങ്കിലും നേമത്ത് ബിജെപി അക്കൌണ്ട് തുറക്കില്ലെന്നും ശിവന്‍കുട്ടി.

Similar Posts