< Back
Kerala
നേതാക്കള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണമെന്ന് അനില്‍ അക്കരKerala
നേതാക്കള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണമെന്ന് അനില്‍ അക്കര
|26 May 2018 6:03 PM IST
ഡിസിസി ഓഫീസിലും കെപിസിസി ഓഫീസിലുമിരുന്ന് മാധ്യമങ്ങളെ അഭിമുഖീകരിച്ചാല്‍ മാത്രം സംഘടന ശക്തിപെടില്ലെന്ന് വടക്കാഞ്ചേരിയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കര പറഞ്ഞു.
ഡിസിസി ഓഫീസിലും കെപിസിസി ഓഫീസിലുമിരുന്ന് മാധ്യമങ്ങളെ അഭിമുഖീകരിച്ചാല്‍ മാത്രം സംഘടന ശക്തിപെടില്ലെന്ന് വടക്കാഞ്ചേരിയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കര പറഞ്ഞു. പുതിയ ആളുകളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുവാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. നേതൃത്വം ജനങ്ങളിലേക്ക് ഇറങ്ങി വരണം. ഇടത് തരംഗത്തിലും തൃശ്ശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അനില്‍ അക്കര മീഡിയവണിനോട് പറഞ്ഞു.