< Back
Kerala
വിഎസിന്റെ പദവി: സര്‍ക്കാര്‍ തീരുമാനിച്ച ശേഷം അറിയിക്കാമെന്ന് പിണറായിKerala
വിഎസിന്റെ പദവി: സര്‍ക്കാര്‍ തീരുമാനിച്ച ശേഷം അറിയിക്കാമെന്ന് പിണറായി
|26 May 2018 11:41 PM IST
വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്ന് പിണറായി വിജയന്‍.
വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്ന് പിണറായി വിജയന്‍. പിബി തീരുമാനം സംബന്ധിച്ച കാര്യങ്ങള്‍ യെച്ചൂരിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.