< Back
Kerala
ശ്രീനാരായണ ഗുരു ദൈവമല്ലെന്ന് ഹൈക്കോടതിശ്രീനാരായണ ഗുരു ദൈവമല്ലെന്ന് ഹൈക്കോടതി
Kerala

ശ്രീനാരായണ ഗുരു ദൈവമല്ലെന്ന് ഹൈക്കോടതി

Damodaran
|
27 May 2018 6:57 AM IST

ഗുരുമന്ദിരങ്ങള് ക്ഷേത്രങ്ങളല്ലെന്നും ഹൈക്കോടതി

ശ്രീ നാരായണഗുരു ദൈവമല്ലെന്ന് ഹൈക്കോടതി. ഗുരുമന്ദിരങ്ങള്‍ ക്ഷേത്രമായി കാണാന്‍ കഴിയില്ല. ഗുരു വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ശ്രീ നാരായണ ഗുരുവിനെ ആരാധിച്ചിരുന്ന കേന്ദ്രം അടച്ചുപൂട്ടുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പരാമര്‍ശം. 2001 ല്‍ ജെഎസ്എസ് എംഎല്‍എയായിരുന്ന ഉമേഷ് ചള്ളിയിലിന്‍റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

Similar Posts