< Back
Kerala
ഇടത് ഭരണത്തില്‍ കേരളം ചെകുത്താന്റെ നാടായി മാറിയെന്ന് കുമ്മനംKerala
ഇടത് ഭരണത്തില്‍ കേരളം ചെകുത്താന്റെ നാടായി മാറിയെന്ന് കുമ്മനം
|27 May 2018 11:27 AM IST
പിണറായി ഭരണത്തില്‍ സിപിഐക്ക് പോലും നീതിയില്ലെന്നും കുമ്മനം പറഞ്ഞു.
വടക്കാഞ്ചേരി സംഭവത്തിലെ സ്ത്രീയുടെ പരാതി മാത്രം മതി കേരളത്തിന്റെ ഇന്നത്തെ സ്ഥിതി മനസിലാക്കാനെന്ന് കുമ്മനം രാജശേഖരന്‍. ഇടത് ഭരണത്തില്‍ കേരളം ചെകുത്താന്റെ നാടായി മാറി. ക്രിമിനല്‍ സംഘത്തിന്റെ പിടിയിലാണ് കേരളം. പിണറായി ഭരണത്തില്‍ സിപിഐക്ക് പോലും നീതിയില്ലെന്നും കുമ്മനം പറഞ്ഞു.