< Back
Kerala
താമരശേരിയില്‍ ബസപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചുKerala
താമരശേരിയില്‍ ബസപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു
|27 May 2018 7:06 PM IST
താമരശേരി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്കിടയില്‍ പെട്ടാണ് അപകടമുണ്ടായത്.
താമരശേരിയില്‍ ബസപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. താമരശേരി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്കിടയില്‍ പെട്ടാണ് അപകടമുണ്ടായത്. താമരശേരി ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി അരുണിമയാണ് മരിച്ചത്.