< Back
Kerala
സഹകരണ മേഖലയിലെ പ്രതിസന്ധി: പ്രത്യേക മന്ത്രിസഭായോഗം ഇന്ന്Kerala
സഹകരണ മേഖലയിലെ പ്രതിസന്ധി: പ്രത്യേക മന്ത്രിസഭായോഗം ഇന്ന്
|27 May 2018 9:08 AM IST
സഹകരണ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്.
ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. സഹകരണ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവ് ചെയ്യില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ യോഗം ആലോചിക്കും. സഹകരണ മേഖലയിലെ നിക്ഷേപകര്‍ക്ക് ഗ്യാരന്‍റി ചെക് നല്‍കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശവും പരിഗണക്ക് വരും. വൈകിട്ട് 6 മണിക്കാണ് യോഗം.