< Back
Kerala
സര്‍ക്കാരില്‍ സുധീരനേക്കാള്‍ സ്വാധീനം സന്തോഷ് മാധവനെന്ന് കോടിയേരിസര്‍ക്കാരില്‍ സുധീരനേക്കാള്‍ സ്വാധീനം സന്തോഷ് മാധവനെന്ന് കോടിയേരി
Kerala

സര്‍ക്കാരില്‍ സുധീരനേക്കാള്‍ സ്വാധീനം സന്തോഷ് മാധവനെന്ന് കോടിയേരി

admin
|
27 May 2018 12:26 PM IST

അവസാനത്തെ ഒരു മാസത്തെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അവസാനത്തെ ഒരു മാസത്തെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിയമവിരുദ്ധമായ എല്ലാ തീരുമാനങ്ങളും റദ്ദ് ചെയ്യും. ഭൂമി പതിച്ച് കൊടുത്തതടക്കമുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. സര്‍ക്കാരില്‍ വിഎം സുധീരനേക്കാള്‍ സ്വാധീനം സന്തോഷ് മാധവനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.

Similar Posts