< Back
Kerala
സീറ്റില്ല; ജെഎസ്എസ് യോഗം ചേരുന്നുസീറ്റില്ല; ജെഎസ്എസ് യോഗം ചേരുന്നു
Kerala

സീറ്റില്ല; ജെഎസ്എസ് യോഗം ചേരുന്നു

admin
|
28 May 2018 4:55 AM IST

എൽഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിലപാട് സ്വീകരിക്കാൻ ജെഎസ്എസ് സംസ്ഥാന പാർട്ടി സെന്റർ ആലപ്പുഴയില്‍ പുരോഗമിക്കുന്നു.

എൽഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിലപാട് സ്വീകരിക്കാൻ ജെഎസ്എസ് സംസ്ഥാന പാർട്ടി സെന്റർ ആലപ്പുഴയില്‍ പുരോഗമിക്കുന്നു. ഗൌരിയമ്മയുടെ ചാത്തനാട്ടെ വസതിയിലാണ് യോഗം ചേരുന്നത്. 22 വർഷങ്ങൾക്ക് ശേഷം ഇടതുപക്ഷത്തേക്ക് മടങ്ങിയ ഗൌരിയമ്മക്ക് മത്സരിക്കാൻ ഒരു സീറ്റുപോലും ലഭിക്കാത്തത് പാർട്ടിയിൽ കടുത്ത അമർഷത്തിന് വഴിവച്ചിട്ടുണ്ട്.

Similar Posts