< Back
Kerala
ലൈംഗിക സംതൃപ്തി അഴിമതിയായി കണക്കാക്കാമെന്ന് കമ്മീഷന്‍, ബലാത്സംഗത്തിനും കേസ്Kerala
ലൈംഗിക സംതൃപ്തി അഴിമതിയായി കണക്കാക്കാമെന്ന് കമ്മീഷന്‍, ബലാത്സംഗത്തിനും കേസ്
|27 May 2018 8:51 AM IST
ഉമ്മന്‍ചാണ്ടിക്കും ആര്യാടനമുടക്കം ബലാത്സംഗത്തിന് കേസ്. ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്
ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാമെന്നും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും സോളാര്‍ കമ്മീഷന്‍ ശിപാര്‍ശ. സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നു. കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കും.