< Back
Kerala
ദലിത്, പിന്നാക്ക പീഡനം: സിപിഎം ബിജെപിയുടെ ബി ടീം ആവരുതെന്ന് അൽപേഷ്Kerala
ദലിത്, പിന്നാക്ക പീഡനം: സിപിഎം ബിജെപിയുടെ ബി ടീം ആവരുതെന്ന് അൽപേഷ്
|27 May 2018 10:51 AM IST
ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കാൻ ഇരു പാർട്ടി നേതാക്കളും തയ്യാറാവണമെന്ന് അല്‍പേഷ് താക്കൂര്‍
ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതില്‍ സിപിഎം ബിജെപിയുടെ ബി ടീം ആയി മാറരുതെന്ന് അൽപേഷ് താക്കൂർ എംഎൽഎ. ജനങ്ങളെ പേടിപ്പിച്ചും ഭിന്നിപ്പിച്ചുമാണ് ഇരുവരും ഭരണം നടത്തുന്നത്. ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കാൻ ഇരു പാർട്ടി നേതാക്കളും തയ്യാറാവണമെന്നും അല്‍പേഷ് താക്കൂര്‍ ആവശ്യപ്പെട്ടു.