< Back
Kerala
യുഡിഎഫ് പ്രചരണ വേദികളില്‍ ഹാസ്യ പ്രസംഗവുമായി സിദ്ദീഖലി രാങ്ങാട്ടൂര്‍യുഡിഎഫ് പ്രചരണ വേദികളില്‍ ഹാസ്യ പ്രസംഗവുമായി സിദ്ദീഖലി രാങ്ങാട്ടൂര്‍
Kerala

യുഡിഎഫ് പ്രചരണ വേദികളില്‍ ഹാസ്യ പ്രസംഗവുമായി സിദ്ദീഖലി രാങ്ങാട്ടൂര്‍

admin
|
27 May 2018 11:00 AM IST

നാട്ടില്‍ മാത്രമല്ല ഗള്‍ഫിലും നിരവധി ആരാധകരുണ്ട് സിദ്ദീഖലിക്ക്.

യു.ഡി.എഫ് പ്രചരണ വേദികളിലെ തിരക്കുള്ള ഹാസ്യ പ്രാസംഗികനാണ് സിദ്ദീഖലി രാങ്ങാട്ടൂര്‍. നാട്ടില്‍ മാത്രമല്ല ഗള്‍ഫിലും നിരവധി ആരാധകരുണ്ട് സിദ്ദീഖലിക്ക്.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിഎസ് അച്യുതാനന്ദന്‍റെ വിമര്‍ശങ്ങളെ സിദ്ദീഖലി രാങ്ങാട്ടൂര്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. രണ്ട് പതിറ്റാണ്ട് കാത്തിരുന്നിട്ടും ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ പ്രവേശനം ലഭിക്കാത്തതിനെ സിദ്ദീഖലി ഇങ്ങനെ കളിയാക്കുന്നു.

യു.ഡി.എഫ് പ്രചരണ വേദികളില്‍ ഏറെ തിരക്കുള്ള പ്രാസംഗികനാണ് സിദ്ദീഖലി രാങ്ങാട്ടൂര്‍ മലപ്പുറം കുറ്റിപ്പുറത്തെ മുസ്ലിം ലീഗിന്‍റെ പ്രാദേശിക നേതാവാണ്. കുറ്റിപ്പുറം പഞ്ചായത്തിന്‍റെ വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്.

Similar Posts