< Back
Kerala
Kerala
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് ഇന്ന് ചേരും
|27 May 2018 1:48 PM IST
ഉച്ച കഴിഞ്ഞ് 2.30 മുതല്‍ സഭാ ആസ്ഥാനമായമായ ദേവലോകത്താണ് സുന്നഹദോസ് ചേരുക
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് ഇന്ന് ചേരും. ഉച്ച കഴിഞ്ഞ് 2.30 മുതല്‍ സഭാ ആസ്ഥാനമായമായ ദേവലോകത്താണ് സുന്നഹദോസ് ചേരുക. പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തി സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുമ്പോഴാണ് സുന്നഹദോസ് ചേരുന്നതെന്നാണ് പ്രധാനമർഹിക്കുന്ന കാര്യം. പാത്രിയാര്‍ക്കീസ് ബാവ ഓര്‍ത്തഡോക്സ് ബാവക്ക് അയച്ച കത്തടക്കം ഇന്ന് ചര്‍ച്ച ചെയ്യും.