< Back
Kerala
ലിജോ വര്‍ഗ്ഗീസ് മണപ്പുറം മിന്നലെ അവാര്‍ഡ് ഏറ്റുവാങ്ങിKerala
ലിജോ വര്‍ഗ്ഗീസ് മണപ്പുറം മിന്നലെ അവാര്‍ഡ് ഏറ്റുവാങ്ങി
|27 May 2018 9:43 AM IST
മികച്ച വാര്‍ത്താ ഡോക്യുമെന്റെറിക്കുളള അവാര്‍ഡ് മീഡിയവണ്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ലിജോ വര്‍ഗ്ഗീസ് ഏററുവാങ്ങി.
മണപ്പുറം മിന്നലെ ഫിലീം ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച വാര്‍ത്താ ഡോക്യുമെന്റെറിക്കുളള അവാര്‍ഡ് മീഡിയവണ്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ലിജോ വര്‍ഗ്ഗീസ് ഏററുവാങ്ങി. സിനിമ വ്യവസായ രംഗത്തെ പ്രമുഖര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.