< Back
Kerala
കണ്‍സ്യൂമര്‍ ഫെഡ് എംഡിയെ നീക്കികണ്‍സ്യൂമര്‍ ഫെഡ് എംഡിയെ നീക്കി
Kerala

കണ്‍സ്യൂമര്‍ ഫെഡ് എംഡിയെ നീക്കി

Alwyn K Jose
|
27 May 2018 10:12 AM IST

തൃശൂര്‍ ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ. രാമനുണ്ണിക്കാണ് പകരം ചുമതല

കണ്‍സ്യൂമര്‍ ഫെഡ് എംഡി എ രത്നകുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. തൃശൂര്‍ ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ. രാമനുണ്ണിക്കാണ് പകരം ചുമതല. കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് രത്നകുമാറിന് ചുമതല നല്‍കിയത്. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിക്കെതിരെ നടപടി എടുത്ത തച്ചങ്കരിയെ നീക്കിയത് വിവാദമായിരുന്നു.

Similar Posts