< Back
Kerala
ബിന്ദു കൃഷ്ണയെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ചെന്നിത്തലKerala
ബിന്ദു കൃഷ്ണയെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ചെന്നിത്തല
|28 May 2018 9:15 AM IST
കടയ്ക്കലില്‍ വൃദ്ധ പീഡനത്തിനിരയായ സംഭവം അറിഞ്ഞെത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കടയ്ക്കലില്‍ വൃദ്ധ പീഡനത്തിനിരയായ സംഭവം അറിഞ്ഞെത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവാണ് ബിന്ദു കൃഷ്ണനെ അവഹേളിച്ചത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.