< Back
Kerala
സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും ഒരു മുന്നണിയാണെന്ന് കുമ്മനം രാജശേഖരന്‍സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും ഒരു മുന്നണിയാണെന്ന് കുമ്മനം രാജശേഖരന്‍
Kerala

സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും ഒരു മുന്നണിയാണെന്ന് കുമ്മനം രാജശേഖരന്‍

Ubaid
|
28 May 2018 3:25 PM IST

ഇരുമുന്നണികള്‍ക്കും ഒരേനയമാണ്. എല്‍ഡിഎഫും യുഡിഎഫും പിരിച്ച് വിടുകയാണ് വേണ്ടത്

സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ഒരു മുന്നണിയായി മാറിയിരിക്കുകയാണെണ് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇരുമുന്നണികള്‍ക്കും ഒരേനയമാണ്. എല്‍ഡിഎഫും യുഡിഎഫും പിരിച്ച് വിടുകയാണ് വേണ്ടത്. സഹകരണ ബാങ്കുകളില്‍ സംശയത്തിനിട നല്‍കുന്ന കാര്യങ്ങളില്ലെങ്കില്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

Similar Posts